ദൌത്യം

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ-വികസന രംഗത്തെ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുക, വിശകലനം ചെയ്യുക, വിവരങ്ങൾ ശേഖരിക്കുക, നയരൂപീകരണം നടത്തുക, ആവശ്യങ്ങൾക്കും നയങ്ങൾക്കുമനുസരിച്ചുള്ള പരിപാടികളും, പദ്ധതികളും തയ്യാറാക്കുക; തയ്യാറാക്കിയ പദ്ധതികൾ പരമാവധി ഗുണമേന്മയിൽ നടപ്പാക്കുകയും വിലയിരുത്തുകയും ചെയ്യുക.