എല്ലാ ഉത്തരവുകളും

ക്രമ നമ്പർ വിഷയം നമ്പർ തീയതി ഡൌൺലോഡ്
സ.ഉ.(അച്ചടി) നം.1/2023/BCDD
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മറ്റർഹ (OEC/OBC-H) വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
23.03.2023 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം.6/2022/പിവിവിവ
കുമാര ക്ഷത്രിയ സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
18.06.2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം.7/2022/പിവിവിവ
കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
18.06.2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം.8/2022/പിവിവിവ
പൂലുവ ഗൌണ്ടർ, വേട്ടുവ ഗൌണ്ടർ, പടയാച്ചി ഗൌണ്ടർ, കാവലിയ ഗൌണ്ടർ എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
18.06.2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ. നം.44/2022/പിവിവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ്- ഭരണാനുമതി 2022-23  30/04/2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം.01/2022/പിവിവിവ  SIUC ഒഴികെ ക്രിസ്തുമത വിഭാഗത്തിൽ ഉൾപ്പെടുന്ന നാടാർ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 25.02.2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ(സാധാ)നം.8 / 2022 / പി.വി.വി.വ ഓവർസീസ് സ്കോളർഷിപ്പ് 2021-22 – ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പട്ടിക പ്രസിദ്ധീകരിക്കുന്നു 16.02.2022 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ(സാധാ)നം.  3260/2021/പൊ.ഭ.വ പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ പൂർണ അധിക ചുമതല ശ്രീ. ദേവിദാസ് എൻ ഐ.എ.എസ് ന് നൽകിയ ഉത്തരവ് 02.09.2021 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ(സാധാ)നം.41 / 2021 / പി.വി.വി.വ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി (2020-21) വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു 08. 06.2021 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 3/2021/പിവിവിവ കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യത്തിന്റെ നിരക്ക് വർദ്ധിപ്പിച്ച ഉത്തരവ് 18.02.2021 7009
സ.ഉ.(സാധാ) നം. 10/2021/പിവിവിവ വകുപ്പിൽ വിജിലൻസ് ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് 02.02.2021 7028
സ.ഉ.(സാധാ) നം. 89/2020/പിവിവിവ പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ജീവനോപാധി പുനസ്ഥാപന ധന സഹായം – കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ച ഉത്തരവ് 29.12.2020 7023
സ.ഉ.(സാധാ) നം. 60/2020/പിവിവിവ വിശ്വകർമ്മജർക്കുള്ള പ്രതിമാസ പെൻഷൻ തുക 1300 രൂപയാക്കി ഉയർത്തിയ ഉത്തരവ് 17.09.2020 7055
സ.ഉ.(കൈ) നം. 11/2020/പിവിവിവ IHRD, LBS എന്നീ സ്ഥാപനങ്ങളിലെ കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം – മെറിറ്റിലും സംവരണത്തിലും പ്രവേശനം ലഭിക്കുന്നവർക്ക് മാത്രമാണ് അർഹതയുള്ളതെന്ന് സ്പഷ്ടീകരണം നൽകിയ ഉത്തരവ് 24.08.2020 7024
സ.ഉ.(സാധാ) നം. 38/2020/പിവിവിവ EEP – ദാരിദ്യരേഖയ്ക്ക് താഴെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സബ്സിഡിയോടെ സ്വയം തൊഴിൽ വായ്പ – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് 24.06.2020 7064
സ.ഉ.(സാധാ) നം. 27/2020/പിവിവിവ കിറ്റ്സിലെ സ്വാശ്രയ കോഴ്സുകൾക്ക് പഠിക്കുന്ന അനർഹരായ ഒ.ബി.സി വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ആനുകൂല്യം നിർത്തലാക്കിയ ഉത്തരവ് 28.03.2020 7027
സ.ഉ.(കൈ) നം. 05/2020/പിവിവിവ ചക്രവർ സമുദായത്തെ സംസ്ഥാന എസ്.ഇ.ബി.സി ലിസ്റ്റിൽ സക്രവർ(കാവതി) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയ ഉത്തരവ് 16.03.2020 7011
സ.ഉ.(സാധാ) നം. 19/2020/പിവിവിവ വിശ്വകർമ്മജർക്കുള്ള പ്രതിമാസ പെൻഷൻ തുക 1200 രൂപയാക്കി ഉയർത്തിയ ഉത്തരവ് 26.02.2020 7024
സ.ഉ.(കൈ) നം. 01/2020/പിവിവിവ പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള വിഭാഗത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 25.01.2020 7018
സ.ഉ.(സാധാ) നം. 04/2020/പിവിവിവ ശ്രീ. ഗോപിനാഥൻ ആചാരിയ്ക്ക് ടൂൾകിറ്റ് ഗ്രാന്റ് അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് 04.01.2020 7029
സ.ഉ.(സാധാ) നം. 125/2019/പിവിവിവ കരിയർ ഇൻ ആട്ടോമൊബൈൽ – പത്രപ്പരസ്യം നൽകിയ ഇനത്തിൽ തുക ചെലവഴിച്ചതിന് സാധൂകരണം നൽകിയ ഉത്തരവ് 19.11.2019 7019
സ.ഉ.(സാധാ) നം. 121/2019/പിവിവിവ സ്വാശ്രയ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിദ്യാർത്ഥികളുടെ ABLC 4500 രൂപയായി ഉയർത്തി നിശ്ചയിച്ച ഉത്തരവ് 11.11.2019 7001
സ.ഉ.(സാധാ) നം. 97/2019/പിവിവിവ പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ജീവനോപാധി പുനസ്ഥാപന ധന സഹായം – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് 25.09.2019 7003
സ.ഉ.(സാധാ) നം. 94/2019/പിവിവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്  CA/CMA/CS- ഭേദഗതി ഉത്തരവ് 23.09.2019 7060
സ.ഉ.(സാധാ) നം. 92/2019/പിവിവിവ കുംഭാര കോളനി അടിസ്ഥാന സൌകര്യ വികസന പദ്ധതി – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് 17.09.2019 7004
സ.ഉ.(സാധാ) നം. 81/2019/പിവിവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ന് നൽകിയ ഉത്തരവ് 13.08.2019 7014
സ.ഉ.(സാധാ) നം. 76/2019/പിവിവിവ ഓവർസീസ് സ്കോളർഷിപ്പ് – നിലവിലെ  വരുമാന പരിധി ഉയർത്തേണ്ടതില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് 05.08.2019 7006
സ.ഉ.(സാധാ) നം. 73/2019/പിവിവിവ ഡയറക്ടറേറ്റിന്റെ നവീകരണം – പുതുക്കിയ ഭരണാനുമതി ഉത്തരവ് 25.07.2019 7063
സ.ഉ.(കൈ) നം. 13/2019/പിവിവിവ പെരുവണ്ണാൻ (വാരണവർ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് 02.07.2019 7033
സ.ഉ.(കൈ) നം. 12/2019/പിവിവിവ LBS ൽ പഠിക്കുന്ന ഒ.ബി.സി/എഫ്.സി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഉത്തരവ് 02.07.2019 7031
സ.ഉ.(കൈ) നം. 11/2019/പിവിവിവ കടച്ചി കൊല്ലൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 29.06.2019 7015
സ.ഉ.(സാധാ) നം. 54/2019/പിവിവിവ ഓഫീസ് ഓട്ടോമേഷൻ 2019-20 ലെ ഭരണാനുമതി ഉത്തരവ് 19.06.2019 7059
സ.ഉ.(സാധാ) നം. 49/2019/പിവിവിവ 2019-20 ൽ ഗ്രീൻ ബുക്കിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് ഭരണാനുമതി നൽകിയ  ഉത്തരവ് 30.05.2019 7012
സ.ഉ.(കൈ) നം. 10/2019/പിവിവിവ കമ്മാറ സമുദായത്തെ സംസ്ഥാനത്താകമാനം ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 30.05.2019 7044
സ.ഉ.(സാധാ) നം. 45/2019/പിവിവിവ കേന്ദ്രാവിഷ്കൃത പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിന് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ നോഡൽ ഓഫീസറായി നിയോഗിച്ച ഉത്തരവ് 22.05.2019 7017
സ.ഉ.(സാധാ) നം. 40/2019/പിവിവിവ ശ്രീമതി. ശാരദ എസ് – ഡയറക്ടറുടെ പ്രൊബേഷൻ പൂർത്തീകരിച്ച ഉത്തരവ് 10.05.2019 7020
സ.ഉ.(കൈ) നം. 8/2019/പിവിവിവ മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായമാണെങ്കിൽ അവരുടെ കുട്ടികൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് 08.05.2019 7005
സ.ഉ.(സാധാ) നം. 34/2019/പിവിവിവ രജപൂരി , രജപൂർ സമുദായങ്ങൾ ഒന്നാണെന്ന് സ്പഷ്ടീകരിച്ച ഉത്തരവ് 23.03.2019 7007
സ.ഉ.(സാധാ) നം. 28/2019/പിവിവിവ കുടിയേറിപ്പാർത്ത പിന്നാക്ക വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് 08.03.2019 7016
സ.ഉ.(കൈ) നം. 6/2019/പിവിവിവ കോടാങ്കി നായ്ക്കൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 07.03.2019 7008
സ.ഉ.(കൈ) നം. 5/2019/പിവിവിവ നായിഡു സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 07.03.2019 7010
സ.ഉ.(കൈ) നം. 4/2019/പിവിവിവ സംസ്ഥാനത്താകമാനം  ബോയൻ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 07.03.2019 7002
സ.ഉ.(കൈ) നം. 02/2019/പിവിവിവ ശ്രീ. ഷിബു. ആർ, ശ്രീ. ജി സിദ്ധാർത്ഥൻ, ശ്രീ. അനിൽ ജി എന്നിവർക്ക് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് 14.01.2019 7062
സ.ഉ.(കൈ) നം. 13/2018/പിവിവിവ മൂവാരി/മുഖാരി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് 18.12.2018 7026
സ.ഉ.(സാധാ) നം. 118/2018/പിവിവിവ തൃശ്ശൂർ ജില്ലയിലെ കൊടകര കുംഭാര കോളനി നവീകരണത്തിന് ഭരണാനുമതി നൽകിയ ഉത്തരവ് 07.12.2018 7030
സ.ഉ.(സാധാ) നം. 120/2018/പിവിവിവ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനത്തിനായി നോഡൽ ഓഫീസർ, ലിങ്ക് നോഡൽ ഓഫീസർ എന്നിവരെ നിയോഗിച്ച ഉത്തരവ് 05.12.2018 7013
സ.ഉ.(സാധാ) നം. 112/2018/പിവിവിവ കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി – കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച ഉത്തരവ് 27.11.2018 7022
സ.ഉ.(സാധാ) നം. 104/2018/പിവിവിവ ശ്രീ. മൊയ്തു, ശ്രീ. ഡേവിഡ് ലൂയിസ് എന്നീ വിദ്യാർത്ഥികൾക്ക് സി.പി.എൽ സ്കോളർഷിപ്പ് അനുവദിച്ച ഉത്തരവ് 27.10.2018 7061
01 സ.ഉ.(സാധാ) നം. 87/2018/പിവിവിവ ഓവർസീസ് സ്കോളർഷിപ്പ് 2018-19 – ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഉത്തരവാകുന്നു 23.08.2018 ഇവിടെ ക്ലിക്ക് ചെയ്യുക
02 സ.ഉ.(സാധാ) നം. 67/2018/പിവിവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2018-19 – ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 23.06.2018 ഇവിടെ ക്ലിക്ക് ചെയ്യുക
03 സ.ഉ.(സാധാ) നം. 54/2018/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീമതി. ശാരദ എസ് – ന് നൽകി ഉത്തരവാകുന്നു 31.05.2018 ഇവിടെ ക്ലിക്ക് ചെയ്യുക
04 സ.ഉ.(സാധാ) നം. 53/2018/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീമതി. ശാരദ എസ് – ന് നൽകി ഉത്തരവാകുന്നു 28.05.2018 ഇവിടെ ക്ലിക്ക് ചെയ്യുക
05 സ.ഉ.(സാധാ) നം. 48/2018/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പട്ടികജാതി വികസന വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീമതി. ശാരദ എസ് –നെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 03.05.2018 ഇവിടെ ക്ലിക്ക് ചെയ്യുക
06 സ.ഉ.(കൈ) നം. 04/2018/പിവിവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 21.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
07 സ.ഉ.(സാധാ) നം. 44/2018/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു 11.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
08 സ.ഉ.(കൈ) നം. 03/2018/പിവിവിവ ക്രീമിലെയർ വരുമാന പരിധി 8 ലക്ഷം രൂപയായി ഉയർത്തി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 09.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
09 സ.ഉ.(സാധാ) നം. 35/2018/പിവിവിവ 2017-18 ലെ ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പിനായി കേന്ദ്രസർക്കാർ അനുവദിച്ച 91.25 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവാകുന്നു 28.03.2018 ഇവിടെ ക്ലിക്ക് ചെയ്യുക
10 സ.ഉ.(സാധാ) നം. 36/2018/പിവിവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവാകുന്നു. 28.03.2018 ഇവിടെ ക്ലിക്ക് ചെയ്യുക
11 സ.ഉ.(സാധാ) നം. 18/2018/പിവിവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ – സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23.02.2018 ഇവിടെ ക്ലിക്ക് ചെയ്യുക
12 സ.ഉ.(സാധാ) നം. 10/2018/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീ. ദിവാകരൻ എം.എൻ – ന് നൽകി ഉത്തരവാകുന്നു 05.02.2018 ഇവിടെ ക്ലിക്ക് ചെയ്യുക
13 സ.ഉ.(സാധാ) നം. 08/2018/പിവിവിവ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – പ്രത്യേക പരിഗണന നൽകിയ ഉത്തരവ് 02.02.2018 ഇവിടെ ക്ലിക്ക് ചെയ്യുക
14 സ.ഉ.(സാധാ) നം. 5/2018/പിവിവിവ വിശ്വകർമ്മജർക്കുള്ള പെൻഷൻ തുക 1100 രൂപയാക്കിയും, വരുമാന പരിധി 1 ലക്ഷം രൂപയാക്കിയും ഉയർത്തി ഉത്തരവാകുന്നു 23.01.2018 ഇവിടെ ക്ലിക്ക് ചെയ്യുക
15 സ.ഉ.(സാധാ) നം. 3/2018/പിവിവിവ പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 22.01.2018 ഇവിടെ ക്ലിക്ക് ചെയ്യുക
16 സ.ഉ.(സാധാ) നം. 2/2018/പിവിവിവ 2018-19 ലെ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തേണ്ടുന്ന പദ്ധതികൾ നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 20.01.2018 ഇവിടെ ക്ലിക്ക് ചെയ്യുക
17 സ.ഉ.(സാധാ) നം. 125/2017/പിവിവിവ സ്വകാര്യ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥകൾക്ക് ഫീസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 16.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
18 സ.ഉ.(സാധാ) നം. 124/2017/പിവിവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ചുമതല പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 15.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
19 സ.ഉ.(സാധാ) നം. 122/2017/പിവിവിവ ഓവർസീസ് സ്കോളർഷിപ്പ് 2017-18 , സെലക്ഷൻ കമ്മിറ്റി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു 07.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
20 സ.ഉ.(സാധാ) നം. 121/2017/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു 06.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
21 സ.ഉ.(സാധാ) നം. 117/2017/പിവിവിവ ഓവർസീസ് സ്കോളർഷിപ്പ് 2017-18 , ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു 01.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
22 സ.ഉ.(സാധാ) നം. 116/2017/പിവിവിവ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2017-18 പുതിയ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു 30.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
23 സ.ഉ.(കൈ) നം. 16/2017/പിവിവിവ മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ വിവിധ ആവശ്യങ്ങൾ പഠിച്ച ശ്രീ. പി.പി ഗോപി (ഐ.എ.എസ്) കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ശുപാർശകൾ അംഗീകരിച്ചു കൊണ്ട് ഉത്തരവാകുന്നു 24.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
24 സ.ഉ.(സാധാ) നം. 110/2017/പിവിവിവ കരിയർ ഇൻ ആട്ടോമൊബൈൽ ഇൻഡസ്ട്രി 2017-18 മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയും, തുക 7000 ആയി വർദ്ധിപ്പിച്ച  ഉത്തരവ് 07.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
25 സ.ഉ.(സാധാ) നം. 86/2017/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ ആയി ശ്രി. കെ.എൻ കുട്ടമണിയെ നിയമിച്ച് ഉത്തരവാകുന്നു 14.08.2017 ഇവിടെ ക്ലിക്ക് ചെയ്യുക
26 സ.ഉ.(കൈ) നം. 14/2017/പിവിവിവ സ്കൂൾ, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു 02.08.2017 ഇവിടെ ക്ലിക്ക് ചെയ്യുക
27 സ.ഉ.(സാധാ) നം. 77/2017/പിവിവിവ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 01.08.2017 ഇവിടെ ക്ലിക്ക് ചെയ്യുക
28 സ.ഉ.(കൈ) നം. 13/2017/പിവിവിവ 2017-18 അധ്യയന വർഷം മുതൽ ഒബിസി/ഒഇസി/എസ്ഇബിസി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നടത്തുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 24.07.2017 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 12/2017/പിവിവിവ IHRD ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഉത്തരവ് 11.07.2017 7042
29 സ.ഉ.(സാധാ) നം. 69/2017/പിവിവിവ അഡ്വക്കേറ്റ് ഗ്രാന്റ് 2017-18 തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 05.07.2017 ഇവിടെ ക്ലിക്ക് ചെയ്യുക
30 സ.ഉ.(സാധാ) നം. 66/2017/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ശ്രീമതി. ശാരദ എസ് –നെ ഡെപ്യൂട്ടേഷനിൽ നിയമിച്ച് ഉത്തരവാകുന്നു 29.06.2017 ഇവിടെ ക്ലിക്ക് ചെയ്യുക
31 സ.ഉ.(സാധാ) നം. 65/2017/പിവിവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 21.06.2017 ഇവിടെ ക്ലിക്ക് ചെയ്യുക
32 സ.ഉ.(സാധാ) നം. 59/2017/പിവിവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ആഫീസുകളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം 89 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 26.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
33 സ.ഉ.(കൈ) നം. 08/2017/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ 7 മാനേജർ തസ്തികകൾ അസി. ജനറൽ മാനേജർ തസ്തികയായി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 16.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
34 സ.ഉ.(കൈ) നം. 07/2017/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. 09.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
35 സ.ഉ.(കൈ) നം. 06/2017/പിവിവിവ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു 04.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
36 സ.ഉ.(സാധാ) നം. 51/2017/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ താൽക്കാലിക അധിക ചുമതല പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ശ്രീ. പി. പുകഴേന്തി ഐ.എഫ്.എസ് ന് നൽകി ഉത്തരവാകുന്നു 02.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(സാധാ) നം. 39/2017/പിസവിവ അഡ്വക്കേറ്റ് ഗ്രാന്റ് തുക 12000 രൂപയാക്കി ഉയർത്തി നിശ്ചയിച്ച ഉത്തരവ് 30.03.2017 7000
സ.ഉ.(കൈ) നം. 03/2017/പിസവിവ മലബാറിലെ പരവൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് 23.03.2017 7035
സ.ഉ.(അച്ചടി) നം. 02/2017/പിസവിവ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുള്ള SEBC  സംവരണത്തിന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ബാധകമാക്കിയ ഉത്തരവ് 08.03.2017 7036
സ.ഉ.(സാധാ) നം. 20/2017/പിസവിവ 2017-18 ലെ പദ്ധതികൾ ഗ്രീൻ ബുക്കിൽ ഉൾപ്പെടുത്തിയ ഉത്തരവ് 22.02.2017 7021
സ.ഉ.(കൈ) നം. 01/2017/പിസവിവ ഒ.ബി.സി(എച്ച്) വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച 10/2014 ഉത്തരവിന് സ്പഷ്ടീകരണം നൽകിയ ഉത്തരവ് 10.02.2017 7034
37 സ.ഉ.(സാധാ) നം. 16/2017/പിസവിവ വകുപ്പ് ഡയറക്ടറേറ്റിലേക്ക് കമ്പ്യൂട്ടർ, സ്കാനർ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പർച്ചേസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെപെടുവിക്കുന്നു 07.02.2017 ഇവിടെ ക്ലിക്ക് ചെയ്യുക
38 സ.ഉ.(സാധാ) നം. 13/2017/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കൊല്ലം ജില്ലാ ആഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 06.02.2017 ഇവിടെ ക്ലിക്ക് ചെയ്യുക
39 സ.ഉ.(സാധാ) നം. 12/2017/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ 4 അനൌദ്യോഗിക അംഗങ്ങളെ നിയമിച്ച് ഡയറക്ടർ ബോർഡ് പുന: സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 03.02.2017 ഇവിടെ ക്ലിക്ക് ചെയ്യുക
40 സ.ഉ.(സാധാ) നം. 114/2016/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ശ്രീ. മത്തായി ചാക്കോയെ നിയമിച്ച് ഉത്തരവാകുന്നു 24.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
41 സ.ഉ.(സാധാ) നം. 113/2016/പിസവിവ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016-17 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 24.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
42 സ.ഉ.(സാധാ) നം. 107/2016/പിസവിവ പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. വി.എസ്. മുഹമ്മദ് ഇബ്രാഹിമിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 16.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
43 സ.ഉ.(സാധാ) നം. 106/2016/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റ് നവീകരിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 07.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
44 സ.ഉ.(സാധാ) നം. 100/2016/പിവസവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2016-17 ഭരണാനുമതി നൽകി ഉത്തരവാകുന്നു. 18.11.2016 ഇവിടെ ക്ലിക്ക് ചെയ്യുക
45 സ.ഉ.(സാധാ) നം. 95/2016/പിസവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് നൽകിക്കൊണ്ട് ഉത്തരവാകുന്നു 09.11.2016 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(സാധാ) നം. 84/2016/പിസവിവ ടൂൾകിറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഭരണാനുമതി നൽകിയുമുള്ള ഉത്തരവ് 25.10.2016 7037
46 സ.ഉ.(കൈ) നം. 08/2016/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ മാനേജർ (ഫിനാൻസ് & അക്കൌണ്ട്സ്) തസ്തിക പുന:സ്ഥാപിച്ചും, നിയമനം നടത്തുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു. 03.10.2016 ഇവിടെ ക്ലിക്ക് ചെയ്യുക
47 സ.ഉ.(സാധാ) നം. 77/2016/പിസവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ സേവനം അവസാനിപ്പിച്ചു കൊണ്ടും ടി തസ്തികയുടെ അധിക ചുമതല പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർക്ക് നൽകിക്കൊണ്ടും ഉത്തരവാകുന്നു 23.09.2016 ഇവിടെ ക്ലിക്ക് ചെയ്യുക
48 സ.ഉ.(എം.എസ്) നം. 07/2016/പിസവിവ ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം ഇതര 30 സമുദായങ്ങൾക്ക് കൂടി ബാധകമാക്കിയ ഉത്തരവിന് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 25.08.2016 ഇവിടെ ക്ലിക്ക് ചെയ്യുക
49 സ.ഉ.(സാധാ) നം. 60/2016/പിസവിവ പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ. വേണുവിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 17.08.2016 ഇവിടെ ക്ലിക്ക് ചെയ്യുക
50 സ.ഉ.(കൈ) നം. 06/2016/പിസവിവ പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) എന്നീ സമുദായങ്ങളെ ഒ.ഇ.സി യിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു 28.07.2016 ഇവിടെ ക്ലിക്ക് ചെയ്യുക
51 സ.ഉ.(കൈ) നം. 04/2016/പിസവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായ ശ്രീ. വി.ആർ ജോഷിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടും, ഡയറക്ടറുടെ അധിക ചുമതല ശ്രീ. ഗോപാലകൃഷ്ണഭട്ട് ഐ.എ.എസ് ന് നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. 25.06.2016 ഇവിടെ ക്ലിക്ക് ചെയ്യുക
52 സ.ഉ.(കൈ) നം. 03/2016/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പ് മേഖലാ ആഫീസിലേക്കും, ഡയറക്ടറേറ്റിലേക്കും 6 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവാകുന്നു. 04.03.2016 ഇവിടെ ക്ലിക്ക് ചെയ്യുക
53 സ.ഉ.(സാധാ) നം. 14/2016/പിവിവിവ 2016-17 ലെ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തേണ്ടുന്ന പദ്ധതികൾ നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 10.02.2016 ഇവിടെ ക്ലിക്ക് ചെയ്യുക
54 സ.ഉ.(സാധാ) നം. 09/2016/പിസവിവ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് മൂവാരി/മുഖാരി സമുദായത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 04.02.2016 ഇവിടെ ക്ലിക്ക് ചെയ്യുക
55 സ.ഉ.(സാധാ) നം. 86/2016/പിസവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ഗവർണറുടെ നോമിനിയെ നിശ്ചയിച്ച് ഉത്തരവാകുന്നു 04.02.2016 ഇവിടെ ക്ലിക്ക് ചെയ്യുക
56 സ.ഉ.(സാധാ) നം. 110/2015/പിസവിവ ആട്ടോമൊബൈൽ മേഖലയിലെ തൊഴിൽ പരിശീലനം – വ്യവസ്ഥയിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവാകുന്നു 01.12.2015 ഇവിടെ ക്ലിക്ക് ചെയ്യുക
57 സ.ഉ.(കൈ) നം. 15/2015/പിസവിവ പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള തൊഴിൽ നവീകരണ ഗ്രാന്റ് – പദ്ധതി അംഗീകരിച്ചും, നടത്തിപ്പിന് ഭരണാനുമതി നൽകിയും ഉത്തരവാകുന്നു 01.12.2015 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 04/2015/പിസവിവ SIUC നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഭേദഗതി ഉത്തരവ് 27.01.2015 7053
58 സ.ഉ.(അച്ചടി) നം.03/2015/പിസവിവ എസ്.ഇ.ബി.സി സംവരണം – നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസർ മുതൽ മുകളിലേക്കുള്ള റവന്യൂ അധികാരികൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 23.01.2015 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 25/2014/പിസവിവ SIUC നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഉത്തരവ് 01.11.2014 7052
സ.ഉ.(സാധാ) നം. 90/2014/പിസവിവ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് – ഭേദഗതി ഉത്തരവ് 10.10.2014 7051
സ.ഉ.(സാധാ) നം. 80/2014/പിസവിവ ഒ.ബി.സി(എച്ച്) സമുദായങ്ങളെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് 19.09.2014 7038
സ.ഉ.(സാധാ) നം. 74/2014/പിസവിവ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഗ്രൂപ്പ് എ,ബി,സി കോഴ്സുകളിലേക്ക് കൂടി വ്യാപിപ്പിച്ച ഉത്തരവ് 01.09.2014 7047
സ.ഉ.(സാധാ) നം. 69/2014/പിസവിവ ഓവർസീസ് സ്കോളർഷിപ്പ് – തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് 18.08.2014 7049
സ.ഉ.(കൈ) നം.16/2014/പിസവിവ റാവുത്തർ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് 08.08.2014 7054
സ.ഉ.(കൈ) നം.15/2014/പിസവിവ കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് ഹയർ സെക്കന്ററി/ബിരുദ തലത്തിലും, മുന്നോക്ക വിഭാഗങ്ങൾക്കും ബാധകമാക്കിയ ഉത്തരവ് 08.08.2014 7045
59 സ.ഉ.(എം.എസ്) നം. 10/2014/പിസവിവ വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23.05.2014 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 08/2014/പിസവിവ കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച ഉത്തരവിലെ ക്രീമിലെയർ വരുമാന പരിധിയുടെ ആറിലൊന്ന് എന്ന പദങ്ങൾ ഒഴിവാക്കിയ  സാധൂകരണ ഉത്തരവ് 19.03.2014 7046
സ.ഉ.(എം.എസ്) നം. 06/2014/പിസവിവ കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് 21.02.2014 7050
സ.ഉ.(കൈ) നം. 05/2014/പിസവിവ ക്രീമിലെയർ വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് 31.01.2014 7048
60 സ.ഉ.(എം.എസ്) നം. 03/2014/പിസവിവ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 09.01.2014 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(കൈ) നം. 14/2013/പിസവിവ കുന്നുവർമന്നാടി സമുദായത്തെ ഒ.ഇ.സി(എസ്.റ്റി) പട്ടികയിൽ  ഉൾപ്പെടുത്തിയ ഉത്തരവ് 17.12.2013 7043
സ.ഉ.(എം.എസ്) നം. 10/2014/പിസവിവ കാസർഗോഡ് ജില്ലയിലെ തുർക്കൻ/തുർക്കർ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് 13.12.13 7039
61 സ.ഉ.(സാധാ) നം. 1493/2012/പിസവിവ അഡ്വക്കേറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 20.11.2012 ഇവിടെ ക്ലിക്ക് ചെയ്യുക
സ.ഉ.(അച്ചടി) നം. 79/2012/പിസവിവ എരുമക്കാർ സമുദായത്തെ യാദവ വിഭാഗത്തോടൊപ്പം സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് 07.06.2012 7041
സ.ഉ.(അച്ചടി) നം. 81/2009/പജപവവിവ  ജ. രാജേന്ദ്ര ബാബു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രീമിലെയർ മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് 26.09.2009 7040
സ.ഉ.(അച്ചടി) നം. 50/2009/പജപവവിവ SC/ST/OEC വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനുള്ള സമഗ്ര ഉത്തരവ് 02.07.2009 7058