“ഒ.ബി.സി പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ്” പദ്ധതി പ്രകാരം 2022 നവംബർ 5 മുതൽ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.
Backward Classes Development Department