ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ കോഴ്സുകളില്‍ ഉപരിപഠനം (പി.ജി, പി.എച്ച്.ഡി) നടത്തുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്ന “ഓവര്‍സീസ് സ്കോളര്‍ഷിപ്പ്” പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി – 20 സെപ്തംബർ 2021
- ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിക്കായി www.egrantz.kerala.gov.in സന്ദര്‍ശിക്കുക