സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം മെറിറ്റിലോ റിസര്‍വേഷനിലോ പ്രവേശനം ലഭിച്ച് പഠനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് (100% കേന്ദ്രസഹായം) അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപനം 
അപേക്ഷാഫാറം
അപേക്ഷാഫാറം