പിന്നാക്ക വിഭാഗ വികസന വകുപ്പ്

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്.

തുടർന്ന് വായിക്കുക ...

അറിയിപ്പുകൾ


തുടർന്ന് വായിക്കുക ...

 ശ്രീ. പിണറായി വിജയന്‍

 ശ്രീ. പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി
  ശ്രീ. എ. കെ. ബാലന്‍

  ശ്രീ. എ. കെ. ബാലന്‍

പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി
സഞ്ജയ് ഗാർഗ് ഐ.എ.എസ്

സഞ്ജയ് ഗാർഗ് ഐ.എ.എസ്

പ്രിൻസിപ്പൽ സെക്രട്ടറി
  പി.ഐ. ശ്രീവിദ്യ ഐ.എ.എസ്

  പി.ഐ. ശ്രീവിദ്യ ഐ.എ.എസ്

ഡയറക്ടര്‍

മത്സര പരീക്ഷാ പരിശീലന ധനസഹായം – അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

മത്സര പരീക്ഷാ പരിശീലന ധനസഹായം – അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു ഗുണഭോക്തൃ പട്ടിക പ്രകാരം അർഹമായ തുക 31.03.2020 നകം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക്  ട്രാൻസ്ഫർ ചെയ്യുന്നതാണ്. […]

ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ്/പ്യുവർ സയൻസ്/അഗ്രികൾച്ചർ/സോഷ്യൽ സയൻസ്/നിയമം/മാനേജ്മെൻ്റ് എന്നീ കോഴ്സുകളിൽ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി  പഠനം നടത്തുന്നതിന് ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ […]

ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത […]

അഭിഭാഷക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ […]