അറിയിപ്പുകൾ

Ο CA,CMA, CS സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Ο ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് – അപേക്ഷാ തീയതി ദീർഘിപ്പിച്ചു.
Ο ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
Ο ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Ο ആട്ടോമൊബൈൽ,ഹോട്ടൽ മാനേജ്മെന്‍റ് ,ലോജിസ്റ്റിക്സ്, പോളിമർ ഇന്‍റസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
Ο തൃശ്ശൂർ ജില്ലയിലെ കൊടകര കുംഭാര കോളനിയുടെ അടിസ്ഥാന സൌകര്യ വികസനത്തിന് തുക അനുവദിച്ച് ഉത്തരവായി