പിന്നാക്ക സമുദായത്തിൽപ്പെട്ട മൺപാത്ര നിർമാണ തൊഴിലാളികൾക്ക് സർക്കാർ ധനസഹായം

സംസ്ഥാനത്ത്  കളിമൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ  അധികരിക്കാത്തവരുടെ തൊഴിൽ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന“കളിമൺപാത്ര […]