ഒ.ബി.സി വിഭാഗത്തിലെ നിയമ ബിരുദധാരികൾക്കുള്ള 2024-25 വർഷത്തെ അഭിഭാഷക ധനസഹായ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 14 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ഇഗ്രാന്റ്സ് 3.0 എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.

അവസാന തീയതി 14.08.2024.

വിജ്ഞാപനം

യൂസർ മാനുവൽ

സീനിയർ അഡ്വക്കേറ്റിന്റെ സാക്ഷ്യപത്രം