Ⅵ .   എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
01. പദ്ധതിയുടെ പേര് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം
02. പരമാവധി ഗ്രാന്റ് തുക മെഡിക്കൽ / എഞ്ചിനിയറിംഗ് എൻട്രൻസ്- 30,000/- രൂപ


സിവിൽ സർവ്വീസ് – 50,000/- രൂപ


ബാങ്കിങ് – 20,000/- രൂപ


യു.ജി.സി/ നെറ്റ്/ ഗേറ്റ് – 25,000/- രൂപ


പ്രൊഫഷണൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം- 2 ലക്ഷം രൂപ സബ്സിഡി.


സിക്കിൾ സെൽ അനീമിയ ബാധിതർക്ക് സ്വയം തൊഴിൽ ഗ്രാന്റ്- 1,00,000/- രൂപ

03. വരുമാന പരിധി • 4.5 ലക്ഷം രൂപ


• 2 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് മുൻഗണന
04. പദ്ധതിയിലുൾപ്പെടുന്ന വിഭാഗങ്ങൾ • മെഡിക്കൽ / എഞ്ചിനിയറിംഗ് , സിവിൽ സർവ്വീസ് ,ബാങ്കിങ് എന്നീമത്സര പരീക്ഷാ പരിശീലനം


• പ്രൊഫഷണൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം


• സിക്കിൾ സെൽ അനീമിയ ബാധിതർക്ക് സ്വയം തൊഴിൽ ഗ്രാന്റ്
05. മത്സര പരീക്ഷാ പരിശീലനാർത്ഥികൾ അപേക്ഷിക്കേണ്ട വിധം www.eep.bcdd.kerala.gov.in മുഖേന ഓൺലൈൻ രജിസ്റ്റർ ചെയ്ത് പ്രിന്റ്ഔട്ടും, അനുബന്ധരേഖകളും ബന്ധപ്പെട്ട മേഖലാ ആഫീസുകളിൽ ലഭ്യമാക്കണം
06. സ്വയം തൊഴിൽ പദ്ധതികളുടെ അപേക്ഷ ഇവിടെ ക്ലിക്ക് ചെയ്യുക
07. അപേക്ഷിക്കേണ്ട മേൽവിലാസം മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ രണ്ടാംനില, കാക്കനാട്, എറണാകുളം- 682030

തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള അപേക്ഷകർ
ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020

സ്വയം തൊഴിൽ പദ്ധതികൾ
ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്,
അയ്യങ്കാളി ഭവൻ നാലാം നില
കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ – 695003

08. സർക്കാർ ഉത്തരവുകൾ • മത്സര പരീക്ഷാ പരിശീലന ധനസഹായം(06-01)


• പ്രൊഫഷണൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം/സിക്കിൾ സെൽ അനീമിയ ബാധിതർക്ക് സ്വയം തൊഴിൽ ഗ്രാന്റ്(06-02)


• ഡയറക്ടർക്ക് വിവേചനാധികാരം നൽകിയുള്ള ഉത്തരവ്(06-03)

09. നോട്ടിഫിക്കേഷൻ • പ്രൊഫഷണൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം/സിക്കിൾ സെൽ അനീമിയ ബാധിതർക്ക് സ്വയം തൊഴിൽ ഗ്രാന്റ്