സംസ്ഥാനത്ത്പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക്തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന “ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം”എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി)ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. അവസാന തീയതി – 31 ജൂലൈ2021