വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ്/പ്യുവർ സയൻസ്/അഗ്രികൾച്ചർ/സോഷ്യൽ സയൻസ്/നിയമം/മാനേജ്മെൻ്റ് എന്നീ കോഴ്സുകളിൽ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി  പഠനം നടത്തുന്നതിന് ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ ഫാറവും ചുവടെ ചേർക്കുന്നു. വാർഷിക വരുമാന പരിധി – 6 ലക്ഷം രൂപ, അവസാന തീയതി – 30.09.2019