വിവരാവകാശം

2005ലെ വിവരാവകാശ നിയമ പ്രകാരം ചുവടെ പറയുന്ന ഉദ്യോഗസ്ഥരെ പിന്നാക്ക വിഭാഗ വികസന വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ, അപ്പീൽ അധികാരി ആയി ചുമതലപ്പെടുത്തിയിരിക്കുന്നു.
പബ്ലിക് ഇൻഫർമേഷൻ ആഫീസർമാരുടേയും, അപ്പീൽ അധികാരിയുടേയും മേൽവിലാസം
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ ശ്രീ. ഷിബു. ആർ
ഡെപ്യൂട്ടി ഡയറക്ടർ
 Ph  : 0471 2727379 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം
അയ്യൻകാളി ഭവൻ നാലാം നില, കനകനഗർ
വെള്ളയമ്പലം, കവടിയാർ പി.ഒ
തിരുവനന്തപുരം – 695 003
അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ആഫീസർ ശ്രീ. ശ്രീജിത്ത് പി.വി
സീനിയർ സൂപ്രണ്ട്
 Ph  : 0471 2727379 അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം
അയ്യൻകാളി ഭവൻ നാലാം നില, കനകനഗർ
വെള്ളയമ്പലം, കവടിയാർ പി.ഒ
തിരുവനന്തപുരം – 695 003
അപ്പീൽ അധികാരി പി.ഐ. ശ്രീവിദ്യ ഐ.എ.എസ്
ഡയറക്ടർ
 Ph  : 0471 2727378 അപ്പീൽ അധികാരി &ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയംഅയ്യൻകാളി ഭവൻ നാലാം നില, കനകനഗർവെള്ളയമ്പലം, കവടിയാർ പി.ഒതിരുവനന്തപുരം – 695 003

മേഖലാ ആഫീസ് – എറണാകുളം

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ ശ്രീ. പ്രബിൻ ബി
സീനിയർ സൂപ്രണ്ട്
Ph : 0484 – 2428130 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ പഴയ ബ്ലോക്ക്,  രണ്ടാം നില
കാക്കനാട് പി.ഒ, എറണാകുളം – 682030
അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ആഫീസർ ക്ലാർക്ക് Ph : 0484 – 2429130 അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയംസിവിൽ സ്റ്റേഷൻ പഴയ ബ്ലോക്ക്,  രണ്ടാം നില
കാക്കനാട് പി.ഒ, എറണാകുളം – 682030
അപ്പീൽ അധികാരി ശ്രീ. അനിൽ. ജി
ഡെപ്യൂട്ടി ഡയറക്ടർ
 Ph  : 0484 – 2983130 അപ്പീൽ അധികാരി &ഡെപ്യൂട്ടി ഡയറക്ടർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ പഴയ ബ്ലോക്ക്,  രണ്ടാം നില
കാക്കനാട് പി.ഒ, എറണാകുളം – 682030

മേഖലാ ആഫീസ് – കോഴിക്കോട്

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ ശ്രീമതി. ഷബിന. എസ്
സീനിയർ സൂപ്രണ്ട്
Ph : 0495 – 2377786 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ,  ഒന്നാം നില
കോഴിക്കോട്  – 673020
അസ്സ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ആഫീസർ ശ്രീ. വിനോദ് പി.കെ
ക്ലാർക്ക്
Ph : 0495 – 2377786 അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ,  ഒന്നാം നില
കോഴിക്കോട്  – 673020
അപ്പീൽ അധികാരി ശ്രീ. ജി. സിദ്ധാർത്ഥൻ
ഡെപ്യൂട്ടി ഡയറക്ടർ
 Ph  : 0471 2727378 അപ്പീൽ അധികാരി &ഡെപ്യൂട്ടി ഡയറക്ടർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ,  ഒന്നാം നില
കോഴിക്കോട്  – 673020

സേവനാവകാശം

ക്രമ നമ്പർ നൽകുന്ന സേവനം സമയ പരിധി ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
01 ക്രീമിലെയർ സർട്ടിഫിക്കറ്റ് സംബന്ധമായ പരാതികൾ    90 ദിവസം സീനിയർ സൂപ്രണ്ട് സീനിയർ സൂപ്രണ്ട് ഡയറക്ടർ
02 വിവിധ എൻ.ജി.ഒ സ്ഥാപനങ്ങൾക്കു് പരിശീലന ധനസഹായം    90 ദിവസം സീനിയർ സൂപ്രണ്ട് സീനിയർ സൂപ്രണ്ട് ഡയറക്ടർ