വിദേശ പഠന സ്കോളർഷിപ്പ് ശിൽപ്പശാല – 08.10.2024

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ “മാറുന്ന ലോകത്തിൽ മുന്നേറാം നമുക്കൊന്നായ്” എന്ന ആപ്തവാക്യത്തോടെ 2024 ഒക്ടോബർ 2 മുതൽ ദ്വൈവാര സാമൂഹ്യ […]

മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ  ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് […]

OEC, OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം – ഡാറ്റാ എൻട്രി ചെയ്യുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു.

2024-25 ലെ OEC, OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനുള്ള ഡാറ്റാ എൻട്രി – അവസാന തീയതി 20.09.2024 വരെ ദീർഘിപ്പിച്ചു.

PM-YASASVI OBC, EBC പ്രീമെട്രിക്‌ സ്കോളർഷിപ്പ്” പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ്‌ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്കായുള്ള “PM-YASASVI OBC, EBC പ്രീമെട്രിക്‌ സ്കോളർഷിപ്പ്” പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. […]

കൊല്ലം മേഖലാ ആഫീസിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം – അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലത്തിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 20.09.2024. വിജ്ഞാപനം […]

എറണാകുളം മേഖലാ ആഫീസിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം – അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി മതിയായ യോഗ്യതകളുള്ള  ഒരു   ഉദ്യോഗാർഥിയെ എറണാകുളം  മേഖല ഡെപ്യൂട്ടി  ഡയറക്ടറുടെ […]

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (2024-25) – അപേക്ഷ ക്ഷണിച്ചു

മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിങ് സർവീസ്, സിവിൽ സർവീസ്, GATE/MAT, NET-UGC/JRF എന്നീ മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് […]

“ഓവര്‍സീസ് സ്കോളര്‍ഷിപ്പ്” പദ്ധതി 2024-25 – അപേക്ഷ ക്ഷണിച്ചു.

ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ […]