സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിദ്യാർത്ഥികൾ ക്കായുള്ള “കെടാവിളക്ക് സ്കോളർഷിപ്പ്” പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു.സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തിയതി 2025 ജനവരി 31

സർക്കുലർ