സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്കായുള്ള “PM-YASASVI OBC, EBC പ്രീമെട്രിക് സ്കോളർഷിപ്പ്” പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 15