സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ “Top Class School Education for OBC, EBC and DNT” സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി, 10.08.2023.