സംസ്ഥാനത്തിനകത്ത് CA/CMA/CS കോഴ്സുകൾക്ക് പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 2023 മാർച്ച് 20.