• പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന മത്സര പരീക്ഷാ പരിശീലനത്തിനുളള ധനസഹായം – എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പദ്ധതി പ്രകാരം നടപ്പ് വർഷത്തെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20.01.2023 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.