ഒ.ബി.സി വിഭാഗങ്ങളില്പ്പെ2ട്ട ഉന്നത പഠന നിലവാരം പുലര്ത്തി വരുന്നവിദ്യാര്ത്ഥിപകള്ക്ക്് വിദേശ സര്വ്വർകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്സ്ര, അഗ്രികള്ച്ച്ർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്സ്ീ, നിയമം എന്നീ കോഴ്സുകളില്‍ ഉപരിപഠനം (പി.ജി,പി.എച്ച്.ഡി) നടത്തുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്ന “ഓവര്സീങസ് സ്കോളര്ഷിലപ്പ്”പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി – 31.01.2023