പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾ വസിക്കുന്ന കുംഭാരകോളനികളിലെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശഭരണ സ്ഥാപനത്തിലെ സെക്രട്ടറി ഒപ്പുവച്ച പ്രൊപ്പോസലുകൾ 30.06.2022 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ്.

അവസാന തീയതി – 30.06.2022