2022-23 വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് ധനസഹായം സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകർ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന 30.06.2022 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കേണ്ടതാണ്.