എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – 2021-22, മത്സര പരീക്ഷാ പരിശീലന ധനസഹായം – മെഡിക്കൽ/എഞ്ചിനീയറിംഗ് – അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, UGC/NET/JRF, GATE/MAT എന്നിവയുടെ കരട് റാങ്ക് പട്ടികകൾ 07.03.2022 ന് മുൻപായി പ്രസിദ്ധീകരിക്കുന്നതാണ്.