സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട, CA, CMS, CS കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്.

അവസാന തിയതി 31.10.2021.

 

വിജ്ഞാപനം 

യൂസർ മാനുവൽ