പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അട്ടോമൊബൈല്‍ മേഖലയില്‍ ഡിപ്ലോമ /ഐ.റ്റി.ഐ/ ബിരുദം കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്ക് സൈ്റ്റപന്റ്, ടുഷന്‍ ഫീ ഇനങ്ങളില്‍ പ്രതിമാസം പരമാവധി 8000/- രൂപ നല്‍കി പരിശീലനവും, പ്രമുഖ സ്ഥാപനങ്ങളില്‍ തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.വരുമാന പരിധി 2 ലക്ഷം രുപ. അപേക്ഷ അയക്കേണ്ട അവസാന തീയതി -25.09.2021