സംസ്ഥാനത്തെ മറ്റ് ക്ഷേമപെൻഷനുകൾ ലഭ്യമാകാത്തതും 60 വയസ്സ് പൂർത്തിയായതുമായ പരമ്പരാഗത വിശ്വകർമ്മജർക്ക് പെൻഷൻ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി – 31 ജൂലൈ2021