വിശ്വകർമ പെൻഷൻ – അപേക്ഷാ തീയതി മാർച്ച് 31 വരെ ദീർഘിപ്പിച്ചു
മറ്റു പെൻഷനുകളൊന്നും ലഭിക്കാത്ത, 60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസം 1100 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനത്തിനും, അപേക്ഷാ ഫാറത്തിനും ചുവടെ ക്ലിക്ക് ചെയ്യുക.
.
.