സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട, CA,CMA, CS (ഫൌണ്ടേഷൻ ഒഴികെ) കോഴ്സുകൾക്ക് പഠിക്കുന്ന കുടുംബവാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ അധികരിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് (100% കേന്ദ്രസഹായം) അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി – 15.02.2019

വിജ്ഞാപനംss

അപേക്ഷാഫാറംss