എല്ലാ ഉത്തരവുകളും
ക്രമ നമ്പർ | വിഷയം | നമ്പർ | തീയതി | ഡൌൺലോഡ് |
സ.ഉ.(അച്ചടി) നം.1/2023/BCDD |
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മറ്റർഹ (OEC/OBC-H) വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
|
23.03.2023 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ.(കൈ) നം.6/2022/പിവിവിവ
|
കുമാര ക്ഷത്രിയ സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
18.06.2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ.(കൈ) നം.7/2022/പിവിവിവ
|
കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
18.06.2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ.(കൈ) നം.8/2022/പിവിവിവ
|
പൂലുവ ഗൌണ്ടർ, വേട്ടുവ ഗൌണ്ടർ, പടയാച്ചി ഗൌണ്ടർ, കാവലിയ ഗൌണ്ടർ എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
18.06.2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ. നം.44/2022/പിവിവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ്- ഭരണാനുമതി 2022-23 | 30/04/2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ.(കൈ) നം.01/2022/പിവിവിവ | SIUC ഒഴികെ ക്രിസ്തുമത വിഭാഗത്തിൽ ഉൾപ്പെടുന്ന നാടാർ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 25.02.2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ(സാധാ)നം.8 / 2022 / പി.വി.വി.വ | ഓവർസീസ് സ്കോളർഷിപ്പ് 2021-22 – ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പട്ടിക പ്രസിദ്ധീകരിക്കുന്നു | 16.02.2022 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ(സാധാ)നം. 3260/2021/പൊ.ഭ.വ | പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ പൂർണ അധിക ചുമതല ശ്രീ. ദേവിദാസ് എൻ ഐ.എ.എസ് ന് നൽകിയ ഉത്തരവ് | 02.09.2021 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ(സാധാ)നം.41 / 2021 / പി.വി.വി.വ | മറ്റു പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്ത്ഥികള്ക്കായുളള ഓവര്സീസ് സ്കോളര്ഷിപ്പ് പദ്ധതി (2020-21) വിദ്യാര്ത്ഥികളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു | 08. 06.2021 | ഇവിടെ ക്ലിക്ക് ചെയ്യുക | |
സ.ഉ.(കൈ) നം. 3/2021/പിവിവിവ | കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യത്തിന്റെ നിരക്ക് വർദ്ധിപ്പിച്ച ഉത്തരവ് | 18.02.2021 | 7009 | |
സ.ഉ.(സാധാ) നം. 10/2021/പിവിവിവ | വകുപ്പിൽ വിജിലൻസ് ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് | 02.02.2021 | 7028 | |
സ.ഉ.(സാധാ) നം. 89/2020/പിവിവിവ | പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ജീവനോപാധി പുനസ്ഥാപന ധന സഹായം – കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ച ഉത്തരവ് | 29.12.2020 | 7023 | |
സ.ഉ.(സാധാ) നം. 60/2020/പിവിവിവ | വിശ്വകർമ്മജർക്കുള്ള പ്രതിമാസ പെൻഷൻ തുക 1300 രൂപയാക്കി ഉയർത്തിയ ഉത്തരവ് | 17.09.2020 | 7055 | |
സ.ഉ.(കൈ) നം. 11/2020/പിവിവിവ | IHRD, LBS എന്നീ സ്ഥാപനങ്ങളിലെ കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം – മെറിറ്റിലും സംവരണത്തിലും പ്രവേശനം ലഭിക്കുന്നവർക്ക് മാത്രമാണ് അർഹതയുള്ളതെന്ന് സ്പഷ്ടീകരണം നൽകിയ ഉത്തരവ് | 24.08.2020 | 7024 | |
സ.ഉ.(സാധാ) നം. 38/2020/പിവിവിവ | EEP – ദാരിദ്യരേഖയ്ക്ക് താഴെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സബ്സിഡിയോടെ സ്വയം തൊഴിൽ വായ്പ – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് | 24.06.2020 | 7064 | |
സ.ഉ.(സാധാ) നം. 27/2020/പിവിവിവ | കിറ്റ്സിലെ സ്വാശ്രയ കോഴ്സുകൾക്ക് പഠിക്കുന്ന അനർഹരായ ഒ.ബി.സി വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ആനുകൂല്യം നിർത്തലാക്കിയ ഉത്തരവ് | 28.03.2020 | 7027 | |
സ.ഉ.(കൈ) നം. 05/2020/പിവിവിവ | ചക്രവർ സമുദായത്തെ സംസ്ഥാന എസ്.ഇ.ബി.സി ലിസ്റ്റിൽ സക്രവർ(കാവതി) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയ ഉത്തരവ് | 16.03.2020 | 7011 | |
സ.ഉ.(സാധാ) നം. 19/2020/പിവിവിവ | വിശ്വകർമ്മജർക്കുള്ള പ്രതിമാസ പെൻഷൻ തുക 1200 രൂപയാക്കി ഉയർത്തിയ ഉത്തരവ് | 26.02.2020 | 7024 | |
സ.ഉ.(കൈ) നം. 01/2020/പിവിവിവ | പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള വിഭാഗത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 25.01.2020 | 7018 | |
സ.ഉ.(സാധാ) നം. 04/2020/പിവിവിവ | ശ്രീ. ഗോപിനാഥൻ ആചാരിയ്ക്ക് ടൂൾകിറ്റ് ഗ്രാന്റ് അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് | 04.01.2020 | 7029 | |
സ.ഉ.(സാധാ) നം. 125/2019/പിവിവിവ | കരിയർ ഇൻ ആട്ടോമൊബൈൽ – പത്രപ്പരസ്യം നൽകിയ ഇനത്തിൽ തുക ചെലവഴിച്ചതിന് സാധൂകരണം നൽകിയ ഉത്തരവ് | 19.11.2019 | 7019 | |
സ.ഉ.(സാധാ) നം. 121/2019/പിവിവിവ | സ്വാശ്രയ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിദ്യാർത്ഥികളുടെ ABLC 4500 രൂപയായി ഉയർത്തി നിശ്ചയിച്ച ഉത്തരവ് | 11.11.2019 | 7001 | |
സ.ഉ.(സാധാ) നം. 97/2019/പിവിവിവ | പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ജീവനോപാധി പുനസ്ഥാപന ധന സഹായം – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് | 25.09.2019 | 7003 | |
സ.ഉ.(സാധാ) നം. 94/2019/പിവിവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് CA/CMA/CS- ഭേദഗതി ഉത്തരവ് | 23.09.2019 | 7060 | |
സ.ഉ.(സാധാ) നം. 92/2019/പിവിവിവ | കുംഭാര കോളനി അടിസ്ഥാന സൌകര്യ വികസന പദ്ധതി – മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവ് | 17.09.2019 | 7004 | |
സ.ഉ.(സാധാ) നം. 81/2019/പിവിവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ന് നൽകിയ ഉത്തരവ് | 13.08.2019 | 7014 | |
സ.ഉ.(സാധാ) നം. 76/2019/പിവിവിവ | ഓവർസീസ് സ്കോളർഷിപ്പ് – നിലവിലെ വരുമാന പരിധി ഉയർത്തേണ്ടതില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് | 05.08.2019 | 7006 | |
സ.ഉ.(സാധാ) നം. 73/2019/പിവിവിവ | ഡയറക്ടറേറ്റിന്റെ നവീകരണം – പുതുക്കിയ ഭരണാനുമതി ഉത്തരവ് | 25.07.2019 | 7063 | |
സ.ഉ.(കൈ) നം. 13/2019/പിവിവിവ | പെരുവണ്ണാൻ (വാരണവർ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് | 02.07.2019 | 7033 | |
സ.ഉ.(കൈ) നം. 12/2019/പിവിവിവ | LBS ൽ പഠിക്കുന്ന ഒ.ബി.സി/എഫ്.സി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഉത്തരവ് | 02.07.2019 | 7031 | |
സ.ഉ.(കൈ) നം. 11/2019/പിവിവിവ | കടച്ചി കൊല്ലൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 29.06.2019 | 7015 | |
സ.ഉ.(സാധാ) നം. 54/2019/പിവിവിവ | ഓഫീസ് ഓട്ടോമേഷൻ 2019-20 ലെ ഭരണാനുമതി ഉത്തരവ് | 19.06.2019 | 7059 | |
സ.ഉ.(സാധാ) നം. 49/2019/പിവിവിവ | 2019-20 ൽ ഗ്രീൻ ബുക്കിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് | 30.05.2019 | 7012 | |
സ.ഉ.(കൈ) നം. 10/2019/പിവിവിവ | കമ്മാറ സമുദായത്തെ സംസ്ഥാനത്താകമാനം ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 30.05.2019 | 7044 | |
സ.ഉ.(സാധാ) നം. 45/2019/പിവിവിവ | കേന്ദ്രാവിഷ്കൃത പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിന് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ നോഡൽ ഓഫീസറായി നിയോഗിച്ച ഉത്തരവ് | 22.05.2019 | 7017 | |
സ.ഉ.(സാധാ) നം. 40/2019/പിവിവിവ | ശ്രീമതി. ശാരദ എസ് – ഡയറക്ടറുടെ പ്രൊബേഷൻ പൂർത്തീകരിച്ച ഉത്തരവ് | 10.05.2019 | 7020 | |
സ.ഉ.(കൈ) നം. 8/2019/പിവിവിവ | മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായമാണെങ്കിൽ അവരുടെ കുട്ടികൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് | 08.05.2019 | 7005 | |
സ.ഉ.(സാധാ) നം. 34/2019/പിവിവിവ | രജപൂരി , രജപൂർ സമുദായങ്ങൾ ഒന്നാണെന്ന് സ്പഷ്ടീകരിച്ച ഉത്തരവ് | 23.03.2019 | 7007 | |
സ.ഉ.(സാധാ) നം. 28/2019/പിവിവിവ | കുടിയേറിപ്പാർത്ത പിന്നാക്ക വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് | 08.03.2019 | 7016 | |
സ.ഉ.(കൈ) നം. 6/2019/പിവിവിവ | കോടാങ്കി നായ്ക്കൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 07.03.2019 | 7008 | |
സ.ഉ.(കൈ) നം. 5/2019/പിവിവിവ | നായിഡു സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 07.03.2019 | 7010 | |
സ.ഉ.(കൈ) നം. 4/2019/പിവിവിവ | സംസ്ഥാനത്താകമാനം ബോയൻ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 07.03.2019 | 7002 | |
സ.ഉ.(കൈ) നം. 02/2019/പിവിവിവ | ശ്രീ. ഷിബു. ആർ, ശ്രീ. ജി സിദ്ധാർത്ഥൻ, ശ്രീ. അനിൽ ജി എന്നിവർക്ക് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് | 14.01.2019 | 7062 | |
സ.ഉ.(കൈ) നം. 13/2018/പിവിവിവ | മൂവാരി/മുഖാരി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 18.12.2018 | 7026 | |
സ.ഉ.(സാധാ) നം. 118/2018/പിവിവിവ | തൃശ്ശൂർ ജില്ലയിലെ കൊടകര കുംഭാര കോളനി നവീകരണത്തിന് ഭരണാനുമതി നൽകിയ ഉത്തരവ് | 07.12.2018 | 7030 | |
സ.ഉ.(സാധാ) നം. 120/2018/പിവിവിവ | കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനത്തിനായി നോഡൽ ഓഫീസർ, ലിങ്ക് നോഡൽ ഓഫീസർ എന്നിവരെ നിയോഗിച്ച ഉത്തരവ് | 05.12.2018 | 7013 | |
സ.ഉ.(സാധാ) നം. 112/2018/പിവിവിവ | കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി – കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച ഉത്തരവ് | 27.11.2018 | 7022 | |
സ.ഉ.(സാധാ) നം. 104/2018/പിവിവിവ | ശ്രീ. മൊയ്തു, ശ്രീ. ഡേവിഡ് ലൂയിസ് എന്നീ വിദ്യാർത്ഥികൾക്ക് സി.പി.എൽ സ്കോളർഷിപ്പ് അനുവദിച്ച ഉത്തരവ് | 27.10.2018 | 7061 | |
01 | സ.ഉ.(സാധാ) നം. 87/2018/പിവിവിവ | ഓവർസീസ് സ്കോളർഷിപ്പ് 2018-19 – ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഉത്തരവാകുന്നു | 23.08.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
02 | സ.ഉ.(സാധാ) നം. 67/2018/പിവിവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2018-19 – ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.06.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
03 | സ.ഉ.(സാധാ) നം. 54/2018/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീമതി. ശാരദ എസ് – ന് നൽകി ഉത്തരവാകുന്നു | 31.05.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
04 | സ.ഉ.(സാധാ) നം. 53/2018/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീമതി. ശാരദ എസ് – ന് നൽകി ഉത്തരവാകുന്നു | 28.05.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
05 | സ.ഉ.(സാധാ) നം. 48/2018/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പട്ടികജാതി വികസന വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീമതി. ശാരദ എസ് –നെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 03.05.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
06 | സ.ഉ.(കൈ) നം. 04/2018/പിവിവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 21.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
07 | സ.ഉ.(സാധാ) നം. 44/2018/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു | 11.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
08 | സ.ഉ.(കൈ) നം. 03/2018/പിവിവിവ | ക്രീമിലെയർ വരുമാന പരിധി 8 ലക്ഷം രൂപയായി ഉയർത്തി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 09.04.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
09 | സ.ഉ.(സാധാ) നം. 35/2018/പിവിവിവ | 2017-18 ലെ ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പിനായി കേന്ദ്രസർക്കാർ അനുവദിച്ച 91.25 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവാകുന്നു | 28.03.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
10 | സ.ഉ.(സാധാ) നം. 36/2018/പിവിവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവാകുന്നു. | 28.03.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
11 | സ.ഉ.(സാധാ) നം. 18/2018/പിവിവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ – സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.02.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
12 | സ.ഉ.(സാധാ) നം. 10/2018/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല ശ്രീ. ദിവാകരൻ എം.എൻ – ന് നൽകി ഉത്തരവാകുന്നു | 05.02.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
13 | സ.ഉ.(സാധാ) നം. 08/2018/പിവിവിവ | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – പ്രത്യേക പരിഗണന നൽകിയ ഉത്തരവ് | 02.02.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
14 | സ.ഉ.(സാധാ) നം. 5/2018/പിവിവിവ | വിശ്വകർമ്മജർക്കുള്ള പെൻഷൻ തുക 1100 രൂപയാക്കിയും, വരുമാന പരിധി 1 ലക്ഷം രൂപയാക്കിയും ഉയർത്തി ഉത്തരവാകുന്നു | 23.01.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
15 | സ.ഉ.(സാധാ) നം. 3/2018/പിവിവിവ | പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 22.01.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
16 | സ.ഉ.(സാധാ) നം. 2/2018/പിവിവിവ | 2018-19 ലെ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തേണ്ടുന്ന പദ്ധതികൾ നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 20.01.2018 | ഇവിടെ ക്ലിക്ക് ചെയ്യുക |
17 | സ.ഉ.(സാധാ) നം. 125/2017/പിവിവിവ | സ്വകാര്യ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥകൾക്ക് ഫീസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 16.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
18 | സ.ഉ.(സാധാ) നം. 124/2017/പിവിവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ചുമതല പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 15.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
19 | സ.ഉ.(സാധാ) നം. 122/2017/പിവിവിവ | ഓവർസീസ് സ്കോളർഷിപ്പ് 2017-18 , സെലക്ഷൻ കമ്മിറ്റി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു | 07.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
20 | സ.ഉ.(സാധാ) നം. 121/2017/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു | 06.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
21 | സ.ഉ.(സാധാ) നം. 117/2017/പിവിവിവ | ഓവർസീസ് സ്കോളർഷിപ്പ് 2017-18 , ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു | 01.11.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
22 | സ.ഉ.(സാധാ) നം. 116/2017/പിവിവിവ | എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2017-18 പുതിയ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു | 30.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
23 | സ.ഉ.(കൈ) നം. 16/2017/പിവിവിവ | മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ വിവിധ ആവശ്യങ്ങൾ പഠിച്ച ശ്രീ. പി.പി ഗോപി (ഐ.എ.എസ്) കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ശുപാർശകൾ അംഗീകരിച്ചു കൊണ്ട് ഉത്തരവാകുന്നു | 24.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
24 | സ.ഉ.(സാധാ) നം. 110/2017/പിവിവിവ | കരിയർ ഇൻ ആട്ടോമൊബൈൽ ഇൻഡസ്ട്രി 2017-18 മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയും, തുക 7000 ആയി വർദ്ധിപ്പിച്ച ഉത്തരവ് | 07.10.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
25 | സ.ഉ.(സാധാ) നം. 86/2017/പിവിവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ ആയി ശ്രി. കെ.എൻ കുട്ടമണിയെ നിയമിച്ച് ഉത്തരവാകുന്നു | 14.08.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
26 | സ.ഉ.(കൈ) നം. 14/2017/പിവിവിവ | സ്കൂൾ, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു | 02.08.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
27 | സ.ഉ.(സാധാ) നം. 77/2017/പിവിവിവ | ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 01.08.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
28 | സ.ഉ.(കൈ) നം. 13/2017/പിവിവിവ | 2017-18 അധ്യയന വർഷം മുതൽ ഒബിസി/ഒഇസി/എസ്ഇബിസി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നടത്തുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 24.07.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(കൈ) നം. 12/2017/പിവിവിവ | IHRD ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച ഉത്തരവ് | 11.07.2017 | 7042 | |
29 | സ.ഉ.(സാധാ) നം. 69/2017/പിവിവിവ | അഡ്വക്കേറ്റ് ഗ്രാന്റ് 2017-18 തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 05.07.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
30 | സ.ഉ.(സാധാ) നം. 66/2017/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ശ്രീമതി. ശാരദ എസ് –നെ ഡെപ്യൂട്ടേഷനിൽ നിയമിച്ച് ഉത്തരവാകുന്നു | 29.06.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
31 | സ.ഉ.(സാധാ) നം. 65/2017/പിവിവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2017-18 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 21.06.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
32 | സ.ഉ.(സാധാ) നം. 59/2017/പിവിവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ആഫീസുകളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം 89 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 26.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
33 | സ.ഉ.(കൈ) നം. 08/2017/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ 7 മാനേജർ തസ്തികകൾ അസി. ജനറൽ മാനേജർ തസ്തികയായി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 16.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
34 | സ.ഉ.(കൈ) നം. 07/2017/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 09.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
35 | സ.ഉ.(കൈ) നം. 06/2017/പിവിവിവ | സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു | 04.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
36 | സ.ഉ.(സാധാ) നം. 51/2017/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ താൽക്കാലിക അധിക ചുമതല പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ശ്രീ. പി. പുകഴേന്തി ഐ.എഫ്.എസ് ന് നൽകി ഉത്തരവാകുന്നു | 02.05.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(സാധാ) നം. 39/2017/പിസവിവ | അഡ്വക്കേറ്റ് ഗ്രാന്റ് തുക 12000 രൂപയാക്കി ഉയർത്തി നിശ്ചയിച്ച ഉത്തരവ് | 30.03.2017 | 7000 | |
സ.ഉ.(കൈ) നം. 03/2017/പിസവിവ | മലബാറിലെ പരവൻ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് | 23.03.2017 | 7035 | |
സ.ഉ.(അച്ചടി) നം. 02/2017/പിസവിവ | ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുള്ള SEBC സംവരണത്തിന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ബാധകമാക്കിയ ഉത്തരവ് | 08.03.2017 | 7036 | |
സ.ഉ.(സാധാ) നം. 20/2017/പിസവിവ | 2017-18 ലെ പദ്ധതികൾ ഗ്രീൻ ബുക്കിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 22.02.2017 | 7021 | |
സ.ഉ.(കൈ) നം. 01/2017/പിസവിവ | ഒ.ബി.സി(എച്ച്) വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച 10/2014 ഉത്തരവിന് സ്പഷ്ടീകരണം നൽകിയ ഉത്തരവ് | 10.02.2017 | 7034 | |
37 | സ.ഉ.(സാധാ) നം. 16/2017/പിസവിവ | വകുപ്പ് ഡയറക്ടറേറ്റിലേക്ക് കമ്പ്യൂട്ടർ, സ്കാനർ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പർച്ചേസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെപെടുവിക്കുന്നു | 07.02.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
38 | സ.ഉ.(സാധാ) നം. 13/2017/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കൊല്ലം ജില്ലാ ആഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 06.02.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
39 | സ.ഉ.(സാധാ) നം. 12/2017/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ 4 അനൌദ്യോഗിക അംഗങ്ങളെ നിയമിച്ച് ഡയറക്ടർ ബോർഡ് പുന: സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 03.02.2017 | ഇവിടെ ക്ലിക്ക് ചെയ്യുക |
40 | സ.ഉ.(സാധാ) നം. 114/2016/പിവിവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ശ്രീ. മത്തായി ചാക്കോയെ നിയമിച്ച് ഉത്തരവാകുന്നു | 24.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
41 | സ.ഉ.(സാധാ) നം. 113/2016/പിസവിവ | ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016-17 ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 24.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
42 | സ.ഉ.(സാധാ) നം. 107/2016/പിസവിവ | പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. വി.എസ്. മുഹമ്മദ് ഇബ്രാഹിമിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 16.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
43 | സ.ഉ.(സാധാ) നം. 106/2016/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റ് നവീകരിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 07.12.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
44 | സ.ഉ.(സാധാ) നം. 100/2016/പിവസവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2016-17 ഭരണാനുമതി നൽകി ഉത്തരവാകുന്നു. | 18.11.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
45 | സ.ഉ.(സാധാ) നം. 95/2016/പിസവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് നൽകിക്കൊണ്ട് ഉത്തരവാകുന്നു | 09.11.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(സാധാ) നം. 84/2016/പിസവിവ | ടൂൾകിറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഭരണാനുമതി നൽകിയുമുള്ള ഉത്തരവ് | 25.10.2016 | 7037 | |
46 | സ.ഉ.(കൈ) നം. 08/2016/പിസവിവ | കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ മാനേജർ (ഫിനാൻസ് & അക്കൌണ്ട്സ്) തസ്തിക പുന:സ്ഥാപിച്ചും, നിയമനം നടത്തുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു. | 03.10.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
47 | സ.ഉ.(സാധാ) നം. 77/2016/പിസവിവ | കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ സേവനം അവസാനിപ്പിച്ചു കൊണ്ടും ടി തസ്തികയുടെ അധിക ചുമതല പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർക്ക് നൽകിക്കൊണ്ടും ഉത്തരവാകുന്നു | 23.09.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
48 | സ.ഉ.(എം.എസ്) നം. 07/2016/പിസവിവ | ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം ഇതര 30 സമുദായങ്ങൾക്ക് കൂടി ബാധകമാക്കിയ ഉത്തരവിന് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 25.08.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
49 | സ.ഉ.(സാധാ) നം. 60/2016/പിസവിവ | പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ. വേണുവിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു | 17.08.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
50 | സ.ഉ.(കൈ) നം. 06/2016/പിസവിവ | പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) എന്നീ സമുദായങ്ങളെ ഒ.ഇ.സി യിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | 28.07.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
51 | സ.ഉ.(കൈ) നം. 04/2016/പിസവിവ | പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായ ശ്രീ. വി.ആർ ജോഷിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടും, ഡയറക്ടറുടെ അധിക ചുമതല ശ്രീ. ഗോപാലകൃഷ്ണഭട്ട് ഐ.എ.എസ് ന് നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. | 25.06.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
52 | സ.ഉ.(കൈ) നം. 03/2016/പിസവിവ | പിന്നാക്ക സമുദായ വികസന വകുപ്പ് മേഖലാ ആഫീസിലേക്കും, ഡയറക്ടറേറ്റിലേക്കും 6 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവാകുന്നു. | 04.03.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
53 | സ.ഉ.(സാധാ) നം. 14/2016/പിവിവിവ | 2016-17 ലെ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തേണ്ടുന്ന പദ്ധതികൾ നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 10.02.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
54 | സ.ഉ.(സാധാ) നം. 09/2016/പിസവിവ | ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് മൂവാരി/മുഖാരി സമുദായത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 04.02.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
55 | സ.ഉ.(സാധാ) നം. 86/2016/പിസവിവ | കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ഗവർണറുടെ നോമിനിയെ നിശ്ചയിച്ച് ഉത്തരവാകുന്നു | 04.02.2016 | ഇവിടെ ക്ലിക്ക് ചെയ്യുക |
56 | സ.ഉ.(സാധാ) നം. 110/2015/പിസവിവ | ആട്ടോമൊബൈൽ മേഖലയിലെ തൊഴിൽ പരിശീലനം – വ്യവസ്ഥയിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവാകുന്നു | 01.12.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
57 | സ.ഉ.(കൈ) നം. 15/2015/പിസവിവ | പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള തൊഴിൽ നവീകരണ ഗ്രാന്റ് – പദ്ധതി അംഗീകരിച്ചും, നടത്തിപ്പിന് ഭരണാനുമതി നൽകിയും ഉത്തരവാകുന്നു | 01.12.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(കൈ) നം. 04/2015/പിസവിവ | SIUC നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഭേദഗതി ഉത്തരവ് | 27.01.2015 | 7053 | |
58 | സ.ഉ.(അച്ചടി) നം.03/2015/പിസവിവ | എസ്.ഇ.ബി.സി സംവരണം – നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസർ മുതൽ മുകളിലേക്കുള്ള റവന്യൂ അധികാരികൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.01.2015 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(കൈ) നം. 25/2014/പിസവിവ | SIUC നാടാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഉത്തരവ് | 01.11.2014 | 7052 | |
സ.ഉ.(സാധാ) നം. 90/2014/പിസവിവ | ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് – ഭേദഗതി ഉത്തരവ് | 10.10.2014 | 7051 | |
സ.ഉ.(സാധാ) നം. 80/2014/പിസവിവ | ഒ.ബി.സി(എച്ച്) സമുദായങ്ങളെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് | 19.09.2014 | 7038 | |
സ.ഉ.(സാധാ) നം. 74/2014/പിസവിവ | ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഗ്രൂപ്പ് എ,ബി,സി കോഴ്സുകളിലേക്ക് കൂടി വ്യാപിപ്പിച്ച ഉത്തരവ് | 01.09.2014 | 7047 | |
സ.ഉ.(സാധാ) നം. 69/2014/പിസവിവ | ഓവർസീസ് സ്കോളർഷിപ്പ് – തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് | 18.08.2014 | 7049 | |
സ.ഉ.(കൈ) നം.16/2014/പിസവിവ | റാവുത്തർ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 08.08.2014 | 7054 | |
സ.ഉ.(കൈ) നം.15/2014/പിസവിവ | കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് ഹയർ സെക്കന്ററി/ബിരുദ തലത്തിലും, മുന്നോക്ക വിഭാഗങ്ങൾക്കും ബാധകമാക്കിയ ഉത്തരവ് | 08.08.2014 | 7045 | |
59 | സ.ഉ.(എം.എസ്) നം. 10/2014/പിസവിവ | വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 23.05.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(കൈ) നം. 08/2014/പിസവിവ | കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച ഉത്തരവിലെ ക്രീമിലെയർ വരുമാന പരിധിയുടെ ആറിലൊന്ന് എന്ന പദങ്ങൾ ഒഴിവാക്കിയ സാധൂകരണ ഉത്തരവ് | 19.03.2014 | 7046 | |
സ.ഉ.(എം.എസ്) നം. 06/2014/പിസവിവ | കെ.പി.സി.ആർ വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് | 21.02.2014 | 7050 | |
സ.ഉ.(കൈ) നം. 05/2014/പിസവിവ | ക്രീമിലെയർ വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തിയ ഉത്തരവ് | 31.01.2014 | 7048 | |
60 | സ.ഉ.(എം.എസ്) നം. 03/2014/പിസവിവ | പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | 09.01.2014 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(കൈ) നം. 14/2013/പിസവിവ | കുന്നുവർമന്നാടി സമുദായത്തെ ഒ.ഇ.സി(എസ്.റ്റി) പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 17.12.2013 | 7043 | |
സ.ഉ.(എം.എസ്) നം. 10/2014/പിസവിവ | കാസർഗോഡ് ജില്ലയിലെ തുർക്കൻ/തുർക്കർ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 13.12.13 | 7039 | |
61 | സ.ഉ.(സാധാ) നം. 1493/2012/പിസവിവ | അഡ്വക്കേറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 20.11.2012 | ഇവിടെ ക്ലിക്ക് ചെയ്യുക |
സ.ഉ.(അച്ചടി) നം. 79/2012/പിസവിവ | എരുമക്കാർ സമുദായത്തെ യാദവ വിഭാഗത്തോടൊപ്പം സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് | 07.06.2012 | 7041 | |
സ.ഉ.(അച്ചടി) നം. 81/2009/പജപവവിവ | ജ. രാജേന്ദ്ര ബാബു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രീമിലെയർ മാനദണ്ഡങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് | 26.09.2009 | 7040 | |
സ.ഉ.(അച്ചടി) നം. 50/2009/പജപവവിവ | SC/ST/OEC വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനുള്ള സമഗ്ര ഉത്തരവ് | 02.07.2009 | 7058 |