സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട സിവിൽ സർവ്വീസ് പരിക്ഷാപരിശീലനം നടത്തുന്ന, കുടുംബവാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ അധികരിക്കാത്ത ഉദ്യോഗാർത്ഥികളിൽ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.   അവസാന തീയതി – 31.01.2019

വിജ്ഞാപനം