കുംഭാര കോളനി നവീകരണം
പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കളിമൺപാത്രതൊഴിലാളികൾ അധിവസിക്കുന്ന കോളനികളുടെ പുനരുദ്ധാരണം.
| 01 | പദ്ധതിയുടെ പേര് | കുംഭാര കോളനികളുടെ നവീകരണം |
| 02 | ബജറ്റ് ശീര്‍ഷകം | 2225-03-102-94 (Plan) |
| 03 | അനുവദിക്കുന്ന തുക | മണ്‍പാത്ര തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ അധിവസിക്കുന്ന കോളനികളുടെ സമഗ്ര വികസനത്തിനായി ഒറു കോളനിക്ക് പരമാവധി 1,00,00,000/- രൂപ വരെ അനുവദിക്കുന്നു |
| 04 | അപേക്ഷിക്കേണ്ട വിധം | ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് വിശദമായ പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം |
| 05 | അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം | ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അയ്യന്‍കാളി ഭവന്, കനകനഗര്‍ വെള്ളയമ്പലം, കവടിയാര്‍ പി.ഒ തിരുവനന്തപുരം പിന് – 695003 |
| 06 | സര്‍ക്കാര്‍ ഉത്തരവ് | Click Here |
| 07 | വകുപ്പ് തല ഉത്തരവ് | Click Here |
