പ്രധാന ഉത്തരവുകൾ

ക്രമ നമ്പർ ഉത്തരവ് നമ്പർ വിഷയം തീയതി ഡൌൺലോഡ്
01 സ.ഉ.(സാധാ) നം. 48/2018/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പട്ടികജാതി വികസന വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീമതി. ശാരദ എസ് –നെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 03.05.2018 ഇവിടെ ക്ലിക്ക് ചെയ്യുക
02 സ.ഉ.(കൈ) നം. 03/2018/പിവിവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 21.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
03 സ.ഉ.(സാധാ) നം. 44/2018/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു 11.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
04 സ.ഉ.(കൈ) നം. 03/2018/പിവിവിവ ക്രീമിലെയർ വരുമാന പരിധി 8 ലക്ഷം രൂപയായി ഉയർത്തി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 09.04.2018 ഇവിടെ ക്ലിക്ക് ചെയ്യുക
05 സ.ഉ.(സാധാ) നം. 18/2018/പിവിവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ – സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23.02.2018 ഇവിടെ ക്ലിക്ക് ചെയ്യുക
06 സ.ഉ.(സാധാ) നം. 5/2018/പിവിവിവ വിശ്വകർമ്മജർക്കുള്ള പെൻഷൻ തുക 1100 രൂപയാക്കിയും, വരുമാന പരിധി 1 ലക്ഷം രൂപയാക്കിയും ഉയർത്തി ഉത്തരവാകുന്നു 23.01.2018 ഇവിടെ ക്ലിക്ക് ചെയ്യുക
07 സ.ഉ.(സാധാ) നം. 3/2018/പിവിവിവ പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 22.01.2018 ഇവിടെ ക്ലിക്ക് ചെയ്യുക
08 സ.ഉ.(സാധാ) നം. 08/2018/പിവിവിവ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം – പുതിയ വ്വസ്ഥ ഉൾപ്പെടുത്തി ഉത്തരവാകുന്നു 02.02.2018 ഇവിടെ ക്ലിക്ക് ചെയ്യുക
09 സ.ഉ.(സാധാ) നം. 125/2017/പിവിവിവ സ്വകാര്യ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥകൾക്ക് ഫീസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 16.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
10 സ.ഉ.(സാധാ) നം. 124/2017/പിവിവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ചുമതല പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. എം.എൻ ദിവാകരന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 15.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
11 സ.ഉ.(സാധാ) നം. 122/2017/പിവിവിവ ഓവർസീസ് സ്കോളർഷിപ്പ് 2017-18 , സെലക്ഷൻ കമ്മിറ്റി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു 07.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
12 സ.ഉ.(സാധാ) നം. 121/2017/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുന:രൂപീകരിച്ച് ഉത്തരവാകുന്നു 06.11.2017 ഇവിടെ ക്ലിക്ക് ചെയ്യുക
13 സ.ഉ.(സാധാ) നം. 116/2017/പിവിവിവ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം –2017-18 പുതിയ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു 30.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
14 സ.ഉ.(കൈ) നം. 06/2016/പിവിവിവ മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ വിവിധ ആവശ്യങ്ങൾ പഠിച്ച ശ്രീ. പി.പി ഗോപി (ഐ.എ.എസ്) കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ശുപാർശകൾ അംഗീകരിച്ചു കൊണ്ട് ഉത്തരവാകുന്നു 24.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
15 സ.ഉ.(സാധാ) നം. 110/2017/പിവിവിവ കരിയർ ഇൻ ആട്ടോമൊബൈൽ ഇൻഡസ്ട്രി 2017-18 മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 07.10.2017 ഇവിടെ ക്ലിക്ക് ചെയ്യുക
16 സ.ഉ.(സാധാ) നം. 86/2017/പിവിവിവ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ ആയി ശ്രി. കെ.എൻ കുട്ടമണിയെ നിയമിച്ച് ഉത്തരവാകുന്നു 14.08.2017 ഇവിടെ ക്ലിക്ക് ചെയ്യുക
17 സ.ഉ.(കൈ) നം. 14/2017/പിവിവിവ സ്കൂൾ, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു 02.08.2017 ഇവിടെ ക്ലിക്ക് ചെയ്യുക
18 സ.ഉ.(കൈ) നം. 13/2017/പിവിവിവ 2017-18 അധ്യയന വർഷം മുതൽ ഒബിസി/ഒഇസി/എസ്ഇബിസി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നടത്തുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 24.07.2017 ഇവിടെ ക്ലിക്ക് ചെയ്യുക
19 സ.ഉ.(കൈ) നം. 08/2017/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ 7 മാനേജർ തസ്തികകൾ അസി. ജനറൽ മാനേജർ തസ്തികയായി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 16.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
20 സ.ഉ.(കൈ) നം. 07/2017/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. 09.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
21 സ.ഉ.(കൈ) നം. 06/2017/പിവിവിവ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു 04.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
22 സ.ഉ.(സാധാ) നം. 51/2017/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ താൽക്കാലിക അധിക ചുമതല പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ശ്രീ. പി. പുകഴേന്തി ഐ.എഫ്.എസ് ന് നൽകി ഉത്തരവാകുന്നു 02.05.2017 ഇവിടെ ക്ലിക്ക് ചെയ്യുക
23 സ.ഉ.(സാധാ) നം. 12/2017/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ 4 അനൌദ്യോഗിക അംഗങ്ങളെ നിയമിച്ച് ഡയറക്ടർ ബോർഡ് പുന: സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 03.02.2017 ഇവിടെ ക്ലിക്ക് ചെയ്യുക
24 സ.ഉ.(സാധാ) നം. 114/2016/പിവിവിവ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ശ്രീ. മത്തായി ചാക്കോയെ നിയമിച്ച് ഉത്തരവാകുന്നു 24.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
25 സ.ഉ.(സാധാ) നം. 107/2016/പിസവിവ പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. വി.എസ്. മുഹമ്മദ് ഇബ്രാഹിമിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 16.12.2016 ഇവിടെ ക്ലിക്ക് ചെയ്യുക
26 സ.ഉ.(കൈ) നം. 08/2016/പിസവിവ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ മാനേജർ (ഫിനാൻസ് & അക്കൌണ്ട്സ്) തസ്തിക പുന:സ്ഥാപിച്ചും, നിയമനം നടത്തുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു. 03.10.2016 ഇവിടെ ക്ലിക്ക് ചെയ്യുക
27 സ.ഉ.(എം.എസ്) നം. 07/2016/പിസവിവ ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം ഇതര 30 സമുദായങ്ങൾക്ക് കൂടി ബാധകമാക്കിയ ഉത്തരവിന് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 25.08.2016 ഇവിടെ ക്ലിക്ക് ചെയ്യുക
28 സ.ഉ.(സാധാ) നം. 60/2016/പിസവിവ പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ. വേണുവിനെ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവാകുന്നു 17.08.2016 ഇവിടെ ക്ലിക്ക് ചെയ്യുക
29 സ.ഉ.(കൈ) നം. 06/2016/പിസവിവ പുള്ളുവർ, തച്ചർ (ആശാരിയല്ലാത്ത) എന്നീ സമുദായങ്ങളെ ഒ.ഇ.സി യിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു 28.07.2016 ഇവിടെ ക്ലിക്ക് ചെയ്യുക
30 സ.ഉ.(കൈ) നം. 04/2016/പിസവിവ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായ ശ്രീ. വി.ആർ ജോഷിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടും, ഡയറക്ടറുടെ അധിക ചുമതല ശ്രീ. ഗോപാലകൃഷ്ണഭട്ട് ഐ.എ.എസ് ന് നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. 25.06.2016 ഇവിടെ ക്ലിക്ക് ചെയ്യുക
31 സ.ഉ.(കൈ) നം. 03/2016/പിസവിവ പിന്നാക്ക സമുദായ വികസന വകുപ്പ് മേഖലാ ആഫീസിലേക്കും, ഡയറക്ടറേറ്റിലേക്കും 6 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവാകുന്നു. 04.03.2016 ഇവിടെ ക്ലിക്ക് ചെയ്യുക
32 സ.ഉ.(സാധാ) നം. 09/2016/പിസവിവ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് മൂവാരി/മുഖാരി സമുദായത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 04.02.2016 ഇവിടെ ക്ലിക്ക് ചെയ്യുക
33 സ.ഉ.(സാധാ) നം. 110/2015/പിസവിവ ആട്ടോമൊബൈൽ മേഖലയിലെ തൊഴിൽ പരിശീലനം – വ്യവസ്ഥയിൽ ഭേദഗതി വരുത്തി ഭരണാനുമതി നൽകി ഉത്തരവാകുന്നു 01.12.2015 ഇവിടെ ക്ലിക്ക് ചെയ്യുക
34 സ.ഉ.(കൈ) നം. 15/2015/പിസവിവ പരമ്പരാഗത ബാർബർ തൊഴിലാളികൾക്കുള്ള തൊഴിൽ നവീകരണ ഗ്രാന്റ് – പദ്ധതി അംഗീകരിച്ചും, നടത്തിപ്പിന് ഭരണാനുമതി നൽകിയും ഉത്തരവാകുന്നു 01.12.2015 ഇവിടെ ക്ലിക്ക് ചെയ്യുക
35 സ.ഉ.(അച്ചടി) നം.03/2015/പിസവിവ എസ്.ഇ.ബി.സി സംവരണം – നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസർ മുതൽ മുകളിലേക്കുള്ള റവന്യൂ അധികാരികൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 23.01.2015 ഇവിടെ ക്ലിക്ക് ചെയ്യുക
36 സ.ഉ.(എം.എസ്) നം. 10/2014/പിസവിവ വിവിധ പ്രൊഫഷണൽ കോളേജുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും പ്രവേശനത്തിന് പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23.05.2014 ഇവിടെ ക്ലിക്ക് ചെയ്യുക
37 സ.ഉ.(എം.എസ്) നം. 03/2014/പിസവിവ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ എസ്.ഇ.ബി.സി സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷം രൂപയാക്കി ഉയർത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 09.01.2014 ഇവിടെ ക്ലിക്ക് ചെയ്യുക
38 സ.ഉ.(സാധാ) നം. 1493/2012/പിസവിവ അഡ്വക്കേറ്റ് ഗ്രാന്റ് – മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 20.11.2012 ഇവിടെ ക്ലിക്ക് ചെയ്യുക