വിജ്ഞാപനങ്ങൾ

ക്രമ നമ്പർ പദ്ധതി ഡൌൺലോഡ്
01 ഓവർസീസ് സ്കോളർഷിപ്പ് സര്‍വകലാശാല ലിസ്റ്റ്‌ & വിജ്ഞാപനം
02 ഒ.ബി.സി അഡ്വക്കേറ്റ് ഗ്രാന്റ്‌ – 2021-22 ഇവിടെ ക്ലിക്ക് ചെയ്യുക
03 പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്കുള്ള ധനസഹായം ഇവിടെ ക്ലിക്ക് ചെയ്യുക
04 ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക
05 മത്സര പരീക്ഷാ പരിശീലന ധനസഹായം ഇവിടെ ക്ലിക്ക് ചെയ്യുക
06 സംസ്ഥാനത്തിനകത്ത് CA/CMA/CS കോഴ്സുകൾക്ക് പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി – 2023 മാർച്ച് 20. ഇവിടെ ക്ലിക്ക് ചെയ്യുക
07 കുംഭാര കോളനി നവീകരണ പദ്ധതി ഇവിടെ ക്ലിക്ക് ചെയ്യുക
08 ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്വയംതൊഴിൽ ഗ്രാന്റ് ഇവിടെ ക്ലിക്ക് ചെയ്യുക
09 ഒ.ഇ.സി ലംപ്സംഗ്രാന്റ് 2021-22 ഇവിടെ ക്ലിക്ക് ചെയ്യുക
10 പരമ്പരാഗത കരകൌശല വിദഗ്ദർക്കുള്ള ടൂൾകിറ്റ് ഗ്രാന്റ് ഇവിടെ ക്ലിക്ക് ചെയ്യുക
11 ബാർബർഷോപ്പ് നവീകരണ ഗ്രാന്റ് ഇവിടെ ക്ലിക്ക് ചെയ്യുക
12 പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ഗ്രാന്റ് ഇവിടെ ക്ലിക്ക് ചെയ്യുക
13 ഒ.ബി.സി, ഇ.ബി.സി  പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഇവിടെ ക്ലിക്ക് ചെയ്യുക
14 സ്വകാര്യ മേഖലയിലെ തൊഴില്‍ പരിശീലനം ഇവിടെ ക്ലിക്ക് ചെയ്യുക
15 കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23  വിവിധ സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി 30.01.2023  ഇവിടെ ക്ലിക്ക് ചെയ്യുക
16 ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് (സംസ്ഥാനത്ത് പുറത്ത് പഠിക്കുന്നവർക്ക് മാത്രം) അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി 20.02.2022
ഇവിടെ ക്ലിക്ക് ചെയ്യുക
17 വിശ്വകർമ്മ പെൻഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 2022 ഡിസംബർ 10. ഇവിടെ ക്ലിക്ക് ചെയ്യുക
19 പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം -2022-23″എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക
20 എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾസർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്മെട്രിക് കോഴ്ലുകൾക്ക് പ്രവേശനം നേടിയ ഒ.ബി.സി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൌസിംഗ് ബോർഡ് ബിൾഡിംഗിൽ ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി  19.08.2023. ഇവിടെ ക്ലിക്ക് ചെയ്യുക
21 സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്കൂളുകളിലെ 9,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ “Top Class School Education for OBC, EBC and DNT” സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി, 10.08.2023. ഇവിടെ ക്ലിക്ക് ചെയ്യുക