സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട (ആശാരിമാർ (മരം, ഇരുമ്പ്, കല്ല്), സ്വർണ്ണപ്പണിക്കാർ, മൂശാരികൾ ) 60 വയസ്സ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പ്രതിമാസം പെൻഷൻ അനുവദിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.11.2022

·        ഡൌൺലോഡ്സ്-വിജ്ഞാപനങ്ങൾ-വിശ്വകർമ്മ പെൻഷൻ

·        ഡൌൺലോഡ്സ്- അപേക്ഷാ ഫാറങ്ങൾ- വിശ്വകർമ്മ പെൻഷൻ